Get amazing recipes in your WhatsApp inbox. Daily!

Oreo Cake

6 servings
20 Minutes to prepare
20 Minutes to cook

INGREDIENTS

  • 1. Oreo cake മുട്ട 4 മൈദ3/4കപ്പ് പഞ്ചസാര1/2കപ്പ് ഉപ്പ്1/2ടി സ്പൂണ് വിനാഗിരി 1ടേബിൾ സ്പൂണ് എണ്ണ 11\2ടേബിൾ സ്പൂണ് പാൽ 2ടേബിൾ സ്പൂണ് വാനില എസ്സൻസ് 1ടാബ്ൾസ്പൂണ് കോകോ പൗഡർ2ടേബിൾ സ്പൂണ് ഒറിയ ബിസ്ക്കറ്റ് ക്രഷ് 1/4കപ്പ് ബേക്കിംഗ് പൗഡർ 1/2ടീസ്പൂണ്

PREPARATION

1. മുട്ടയുടെ വെള്ള പദ്ധപിക്കുക ഇടയ്‌ക്ക് വിനാഗിരി വാനില എസ്സൻസ് പഞ്ചസാര കുറേശെ ആയി ചേർത്തു പദ്ധപിക്കുക...ഇതിലേക് മഞ്ഞ ചേർത് തവി കൊണ്ട് യോജിപ്പിച്ചു കൊടുക്കുക..ശേഷം ഡ്രൈ ഇൻഗ്രിഡിഎന്റസ് ഓരോന്നായി കുറേശെ ആയി യോജിപിച് കൊടുക്കുക ശേഷം ബിസ്ക്കറ്റ് കൂടി ആഡ് ചെയ്ത് യോജിപ്പിക്കുക....ഈ കൂട്ട് ബേക്കിംഗ് ടിന്നിൻ ബട്ടർ പേപ്പർ വെച്ച് ഒഴിച് കൊടുക്കുക ശേഷം ഒന്ന് കൊട്ടി കൊടുക്കുക.... ഓവനിലോ കുക്കറിലോ ബാക്ക് ചെയ്‌ഥെടുക്കുക... കേക്ക് തണുത്തതിന് ലയർ ചെയ്ദ് പഞ്ചസാര വെള്ളം സ്പ്രെഡ് ചെയ്ദ് വൈപ്പിങ് ക്രീം വെച് കേക്ക് ഒന്ന് കവർ ചെയ്‌ഥെടുക്കുക മുകളിൽ ചോക്ലേറ്റ് ഗാനഷ് ഒഴിച്ചു കൊടുക്കുക....ബിസ്കറ്റ് വെച്ച് അലങ്കരിക്കാം...munshi mohmmed

Upload Your Recipe