Mango_Vermicelli Kheer ************************

പാൽ - ½ ltr സേമിയ - ഒരു കപ്പ് മാങ്ങ പൾപ്പ്- 2 മാങ്ങയുടെ ത് പഞ്ചസാര - ½ കപ്പ് മിൽക്ക് മെയ്ഡ് - 1 hകപ്പ് ഏലക്കാ പൊടി - 1 ടീസ്പൂൺ നെയ്യ് - 2 ടേബിൾസ്പൂൺ അലങ്കരിക്കാൻ: മാങ്ങാ കഷ്ണം നുറുക്കിയ ബദാം തയ്യാറാക്കാനായി.: ഒരു പാനിൽ നെയ്യൊഴിച്ചു സേമിയ വറുക്കണം. ശേഷം ഇതിലേക്ക് പാലൊഴിച്ചു തിളപ്പിച്ച ശേഷം പഞ്ചസാരയിട്ടു മിക്സാക്കണം. ഇതിലേക്ക് മിൽക്മെയ്ഡ് ചേർത്തു മിക്സാക്കണം. പാൽ തിളച്ചു കുറുകി സേമിയ വെന്തു വരുമ്പോൾ ഇതിലേക്ക് മാങ്ങാ പൾപ്പ് ചേർത്തു മിക്സാക്കാം. ശേഷം ഏലക്കാ പൊടി ചേർത്തു തീ ഓഫ് ചെയ്യാം.ഒരു സേർവിങ്ങ് ഡിഷിലേക്ക് മാറ്റി ചെറുതായി മുറിച്ച മാങ്ങാ കഷ്ണം നുറുക്കിയ ബദാം കൊണ്ടു സേർവ് ചെയ്യാം.

Upload Your Recipe